സംസ്ഥാനത്ത് ഇതുവരെ 71% പേര്‍ ആദ്യഡോസ് വാക്സിനെടുത്തു; കൊവിഡ് പരിശോധനയില്‍ ഇനി തന്ത്രപരമായ മാറ്റമെന്ന് മന്ത്രി വീണ
സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും